Current Affairs

Questions from 2017

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂത(United Nations messenger of peace)യാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
വനിതകളുടെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരി
2017 ലെ വിജയ് ഹസാരെ ട്രോഫി നേടിയത്
ഫിഫയുടെ പുരുഷ ടൂർണമെന്റിൽ റഫറിയാകുന്ന ആദ്യ വനിത
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2016-ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം
ദക്ഷിണേന്ത്യയിലെ ടെലിവിഷൻ താരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ ഫേമസ് പ്രീമിയർ ലീഗിലെ പ്രഥമ ജേതാക്കൾ
എട്ടാമത് തിയേറ്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
2017-ലെ വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം?
2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം?
അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്?

Visitor-3557

Register / Login