Current Affairs

Questions from 2017

ഹാലിമ യാക്കോബ് ഏത് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായാണ് 2017 സപ്തംബർ 13-ന് തിരഞ്ഞെടുക്കപ്പെട്ടത്?
ബ്ലോക്ക് ചെയിൻ സംവിധാനം ആദ്യമായി ആരംഭിച്ച ബാങ്ക്
ലോകത്തിലെ ഏറ്റവും വലിയ ജൈവനിർമിതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ് ബരിയർറീഫ് എവിടെയാണ്?
ലോകത്തിലെ ആദ്യ ഫാൽക്കൺ പറത്തൽ പരിശീലന കേന്ദ്രം നിലവിൽ വന്ന നഗരം
ബാങ്ക് ഉപഭോക്താക്കൾക്ക് പിൻ നമ്പറിന് പകരം അവരുടെ ശബ്ദം ഉപയോഗിച്ച അക്കൗണ്ട് ഉപയോഗിക്കാവുന്ന സംവിധാനം (Voice Biometrics Authentication) തുടങ്ങിയ ബാങ്ക്
ഏത് കണ്ടെത്തലിനാണ് 2017-ലെ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവർ നിർമ്മിക്കുന്ന രാജ്യം
ഏഷ്യന് നൊബേല് എന്നറിയപ്പെടുന്ന രമണ് മഗ്സസെ അവാര്ഡ് 2017-ല് ലഭിച്ച വില്ലിങ് ഹാര്ട്സ് ഏത് രാജ്യത്തെ ജീവകാരുണ്യ സംഘടനയാണ്?
ലോക സമുദ്ര ദിനം എന്നാണ്?
വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Visitor-3297

Register / Login