Questions from 2017
2017-ലെ ഗോൾഡ്മാൻ പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഇന്ത്യക്കാരനായ പ്രഫുല്ല സാമന്ത്രയാണ്. അന്താരാഷ്ട്രരംഗത്ത് ശ്രദ്ദേയമായ ഈ പുരസ്കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ?
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 2017 ഒാഗസ്റ്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതാര്?
നാസയുടെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി
ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയിൽനിന്ന് പിന്മാറിയ രണ്ട് രാഷ്ട്രങ്ങൾ?
വേൾഡ് ഹെറിറ്റേജ് ദിനം ആയി ആചരിക്കുന്നതെന്ന്?
ഗണിത ശാസ്ത്രത്തിലെ പൂജ്യം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന ബക്ഷാലി താളിയോല ഗ്രന്ഥം കണ്ടെത്തിയ ബക്ഷാലി ഗ്രാമം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏത് രാജ്യത്താണിപ്പോൾ?
അമേരിക്കയിലെ ഹൂസ്റ്റണിൽ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്?
അഞ്ച് വളയങ്ങള്‍ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്താണ്?
The Exorcist എന്ന പ്രശസ്ത നോവൽ രചിച്ച വ്യക്തി
സാഹിത്യത്തിനുള്ള 2017-ലെ നൊബേൽ സമ്മാനം നേടിയതാര്?