Current Affairs

Questions from 2017

ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്?
കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്?
നെഹ്റു ട്രോഫി വള്ളം കളി ഏത് കായലിലാണ് നടക്കുന്നത്?
പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സർക്കാർ കമ്പനിയെന്ന സവിശേഷതയോടെ നിലവിൽവന്ന കൈറ്റ് ഇതുവരെ ഏത് പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്?
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കേരള പൊലീസ് ആവിഷ്കരിച്ച പെട്രോളിങ് സംവിധാനം ഏത് പേരില്‍ അറിയപ്പെടുന്നു?
പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചതാർക്ക്?
ഗൂഗിൾ* റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച കേരളത്തിലെ അഞ്ചാമത്തെ റെയിൽവേ സ്റ്റേഷൻ?
രാജ്യത്ത് എല്ലാ വീടുകളും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
2017 ൽ പശ്ചിമഘട്ടത്തിൽ കണ്ടത്തിയ പുതിയയിനം ഓർക്കിഡ്
2017 കേരള ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി

Visitor-3044

Register / Login