Current Affairs

Questions from 2017

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാവുന്ന മലേറിയ പ്രോട്ടോസോവ ഏതാണ്?
ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്?
നഗരപ്രദേശങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2018 മുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി നികുതി ഏർപ്പെടുത്തുന്ന നിയമം പാസാക്കിയ ഏഷ്യൻ രാജ്യം
ലോക സമാധാന ദിനമായി (International Day of Peace) ആചരിക്കുന്നതെന്ന്?
ഐലന്റ് ടൂറിസം ഫെസ്റ്റിവൽ 2017-ന് വേദിയായത്
117-ാം വയസ്സിൽ അന്തരിച്ച എമ്മ മൊറാനൊ ഏത് രാജ്യക്കാരിയായിരുന്നു?
സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അറുപത് വയസ്സിനു മുകളിലുള്ള വിദേശികളുടെ വിസ പുതുക്കി നൽകുന്ന നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം
കസ്റ്റംസ് മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം
2017 ൽ കാർഷികം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം
ലോകത്തിലാദ്യമായി FM റേഡിയോ സർവ്വീസ് നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം

Visitor-3869

Register / Login