Current Affairs

Questions from 2017

ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്?
Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്?
ഏതൊക്ക രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് സാഗർമാത സൗഹൃദം 2017?
ഏത് വിശേഷണമാണ് പെഗ്ഗി വാട്സൺ എന്ന വനിതയുമായി ബന്ധമുള്ളത്?
ലോകത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം സ്ഥാപിതമായത് ഏത് രാജ്യത്താണ്?
ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു.-43ബി ആദ്യമായി പ്രയോഗിച്ചത് എവിടെയാണ്?
2016ലെ റിയോ ഒളിമ്പിക്സില്‍ മെഡല്‍പട്ടികയില്‍ രണ്ടാംസ്ഥാനം നേടിയ രാജ്യം ഏത്?
2017-ലെ സമാധാന നൊബേൽ നേടിയ ഐകാൻ എന്ന സംഘടനയുടെ ഏത് രംഗത്തെ പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്?
ജൂതമതക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഏത്?
2017 ൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകനും വാം എന്ന ബാൻഡിന്റെ സഹ സ്ഥാപകനുമായ വ്യക്തി

Visitor-3599

Register / Login