Current Affairs

Questions from 2017

2017 ൽ H5 N8 പക്ഷിപ്പനി വിമുക്തനഗരമായി പ്രഖ്യാപിച്ചത്?
ഏത് സംസ്ഥാനത്താണ് 2017 ജൂലായ് മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്?
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2017 ഒാഗസ്റ്റിൽ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗോർഖ ലാൻഡിനായുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നത്?
ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവുന്ന എത്രാമത് വ്യക്തിയാണ് വെങ്കയ്യ നായിഡു?
രാജസ്ഥാനിലെ പടിഞ്ഞാറേ അന്താരാഷ്ട്ര അതിർത്തികളിൽ നുഴഞ്ഞുകയറ്റം തടയുന്നതിനായി ബി.എസ്.എഫ് ആരംഭിച്ച ഓപ്പറേഷൻ?
2017 ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന തീം എന്താണ്?
ലോകത്ത് ഏറ്റവും ഭാരംകൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദ് 2017 സെപ്റ്റംബർ 25-ന് അന്തരിച്ചു. ഏത് രാജ്യക്കാരിയായിരുന്നു ഇവർ?
2017 ൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്?
2017 ൽ കാർഷികം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം

Visitor-3910

Register / Login