Current Affairs

Questions from 2017

ഏത് രാജ്യത്തെ ഭീകരരുടെ പിടിയിൽനിന്നാണ് ഫാദർ ടോം ഉഴുന്നാൽ മോചിപ്പിക്കപ്പെട്ടത്?
ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ആദ്യ വനിതാ മന്ത്രിയായാണ് നിർമല സീതാരാമനെ കണക്കാക്കുന്നത്. എന്നാൽ നേരത്തെ ഈ വകുപ്പിന്റെ ചുമതല ഒരു വനിത കൈകാര്യം ചെയ്തിട്ടുണ്ട്. ആരായിരുന്നു ഇത്?
സ്വകാര്യത മൗലിക അവാകാശമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ തലവൻ ആരാണ്?
കന്നുകാലിച്ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് രാജ്യവ്യാപകമായി തടഞ്ഞുകൊണ്ടുള്ള 'മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം 2017' പുറത്തിറക്കിയത് കേന്ദ്ര സർക്കാരിന്റെ ഏത് മന്ത്രാലയമാണ്?
റോഡപകടങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി ഗവൺമെന്റ് ആരംഭിച്ച പദ്ധതി
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമേത്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധകപ്പൽ
2017 ൽ പ്രകാശനം ചെയ്ത "Cyber Pathshala' എന്ന പുസ്തകത്തിന്റെ രചയിതാവ്
2017 ൽ അന്തരിച്ച, ഇന്ത്യയുടെ ദേശീയ മുദ്ര രൂപപ്പെടുത്തിയെടുത്ത ചിത്രകാരന്മാരിലൊരാളായ വ്യക്തി :
ഫോബ്സിന്റെ അതിസമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി 10 ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതാര്?

Visitor-3761

Register / Login