Current Affairs

Questions from 2017

2017 ലെ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
പ്രിതിക യാഷിനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത് ഏത് നേട്ടത്തിന്റെ പേരിലാണ്?
2017 ലെ International Conference on Disability Communication (ICDC) ന്റെ വേദി
ഭരണഘടനയിലെ മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏത് വകുപ്പിലൂന്നിയാണ് സുപ്രിംകോടതി സ്വകാര്യത മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്?
ഇ-ഗവേർണൻസിന്റെ 20 ാമത് നാഷണൽ കോൺഫെറൻസിന്റെ വേദി
2017 ൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്?
2017 ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്?
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോല സാദിയ ഏത് സംസ്ഥാനത്താണ്?
മൊബൈൽ ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് 2017 ൽ തുടങ്ങിയ പോർട്ടലിന്റെ പേര്?
ഏത് സർവകലാശാലയുടെ ആദ്യ വനിതാ ചാൻസലറായാണ് നജ്മ ഹെപ്തുള്ള ചുമതലയേറ്റത്?

Visitor-3886

Register / Login