കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2016 ലെ ബാലസാഹിത്യ പുരസ്കാരം നേടിയത് ആര് ?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2016 ലെ 35 വയസിൽ താഴെയുള്ള എഴുത്തുകാർക്കുള്ള യുവസാഹിത്യ പുരസ്കാരം നേടിയത് ആര് ?
ശ്രീലങ്കയിലെ ജാഫ്നയിൽ ഇന്ത്യ നിർമിച്ചു നൽകിയ സ്റ്റേഡിയം ?
2016 ജൂൺ 22 ന്, ഐ.എസ്.ആർ.ഓ 20 ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്തെത്തിച്ചത് ഏത് വാഹിനിയിൽ ആണ് ?
2016 ലെ ഫോർമുല-1 യൂറോപ്യൻ ഗ്രാന്റ് പ്രിക്സ് നേടിയത് ആര് ?
2016 ലെ പെൻ പിന്റർ അവാർഡ് നേടിയ കനേഡിയൻ എഴുത്തുകാരൻ ?
ലോക രക്ത ദാന ദിനം?
2016 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയരാജ്യം ഏതായിരുന്നു ?
അഫ്ഘാനിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'Amir Amanullah Khan Award' 2016-ൽ ലഭിച്ചത് ആർക്കാണ് ?
സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ തുടങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved