ആണവ സാമഗ്രി വിതരണ സംഘത്തിൽ (NSG)അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയെ എതിർത്ത രാജ്യങ്ങളുടെ എണ്ണം?
2016-ലെ കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം ?
കേരളത്തിലെ ആദ്യ അമൃത് നഗരം ?
പസഫിക് അറ്റലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന കനാൽ ?
2016 ജൂൺ 27 നു MTCR (മിസൈൽ സാങ്കേതിക വിദ്യ നിയന്ത്രണ സംഘം) ൽ അംഗമായ രാജ്യം ?
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിന്റെ 2016-2017 വർഷത്തെ സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് ?
2016 ൽ കേന്ദ്രസർക്കാർ കായിക വികസന പദ്ധതിയായ 'ഖേലോ ഇന്ത്യ' സമിതിയിൽ അംഗമായ കേരള കായിക താരം?
മിശിഹ എന്ന പേരിൽ അറിയപ്പെടുന്ന ഫുട്ബോൾ താരം ?
കാവാലം നാരായണപ്പണിക്കർക്ക് 1975 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2009 ൽ വള്ളത്തോൾ പുരസ്കാരവും നേടിക്കൊടുത്ത കൃതി ?
ലോക അഭയാർത്ഥി ദിനം ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved