10th Level Preliminary Examination

About the course

വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് ചിട്ടയായ തയ്യാറെടുപ്പിലൂടെ കേരളാ പി എസ് സി ഉടൻ നടത്താൻ പോകുന്ന പത്താം ക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷകളുടെ 500 ചോദ്യങ്ങൾ പഠിച്ചെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഓൺലൈൻ കോഴ്സ് ആണിത്.

"ചെയ്തു പഠിച്ചാൽ എളുപ്പം പഠിക്കാം"

Join Now!

  • Daywise Performance Analysis
  • Unlimited Mock Tests
  • Categorywise Questions
  • Notes for Reference
  • Additional Information of Questions
  • Absolutely FREE for Everyone
Question Papers Included :
FREE!

Course Summary

Total Questions 500
Question Papers 1
Day Plan 10 Day
Course Duration 3 Months
Related Exam 10th Level Preliminary Examination
Amount Payable 0 (FREE)

Freequently Asked Questions

ഒരു ദിവസം എന്നാൽ ലെവൽ എന്ന് മാത്രമേ അർത്ഥമാകുന്നുള്ളൂ. ഒരു ലെവൽ നിങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത ലെവലിലേക്ക് (ദിവസത്തേക്ക്) കടക്കാം.
ഏറ്റവുമാദ്യത്തെ ഉപയോഗം നിങ്ങൾ ആ പരീക്ഷയുടെ പാറ്റേൺ പഠിക്കും എന്നതാണ്. ഏതു രീതിയിലുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക എന്നു മനസ്സിലാക്കാൻ നിങ്ങളെയത് സഹായിക്കും. ഒരു ചോദ്യം ഉത്തരം രീതിയല്ല ഈ കോഴ്സിൽ നിന്നും നിങ്ങൾക്ക് ലഭിക്കുക, ആ ചോദ്യത്തെയും ഉത്തരത്തെയും സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ, എങ്ങിനെ ആ ഉത്തരത്തിലേക്ക് എത്തി, ടിപ്പുകൾ - ട്രിക്കുക്കൾ, അനുബന്ധ വിഡിയോകൾ അങ്ങിനെ കുറെ വിവരങ്ങൾ ഞങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നു.
നിങ്ങൾ ജോയിൻ ചെയ്യുന്ന ദിവസം മുതൽ മൂന്ന് മാസമാണ് കാലാവധി.
നേരത്തെ പറഞ്ഞതു പോലെ ഒരു ദിവസം എന്നാൽ ലെവൽ എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഒരു ദിവസം കൊണ്ട് പഠിച്ചു ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ എപ്പോളാണോ എല്ലാ ചോദ്യങ്ങളും ശരിയാക്കി അടുത്തത ലെവെലിലേക്ക് പോകുവാനുള്ള ടെസ്റ്റ് പാസാക്കുന്നത് അത്രയും ദിവസം നിങ്ങൾക്ക് എടുക്കാം. പക്ഷെ ഞങ്ങളുടെ അഭിപ്രായത്തിൽ ഒരു ദിവസം കൊണ്ട് തന്നെ ആ ലെവൽ കടക്കുന്നതാണ് അഭികാമ്യം.
അതെ. ഈ കോഴ്സ് തികച്ചും സൗജന്യമാണ്.
മതി. പക്ഷെ ഈ കോഴ്സിന്റെ ലക്‌ഷ്യം ഇതിൽ പറയുന്ന കാറ്റഗറി / ചോദ്യപേപ്പർ നിങ്ങൾ പഠിച്ചെടുക്കുകയെന്നതാണ്. അതിനു ഇടവേള ഇടാതെ പഠിക്കുന്നതാണ് നല്ലത്.

Visitor-3836

Register / Login