Back to Home
Showing 21-27 of 27 results

1. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?

(A) തട്ടേക്കാട്
(B) മംഗളവനം
(C) കാക്കനാട്
(D) ഇടപ്പള്ളി.
Show Answer Hide Answer
Show Answer Hide Answer

4. നേലേ്പ്പാട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

(A) ആന്ധ്രാപ്രദേശ്
(B) ഗോവ
(C) ഹരിയാന
(D) കര്‍ണ്ണാടക.
Show Answer Hide Answer

5. ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?

(A) കര്‍ണ്ണാടക
(B) ആന്ധ്രാപ്രദേശ്
(C) ഉത്തര്‍പ്രദേശ്
(D) രാജസ്ഥാന്‍.
Show Answer Hide Answer

6. കാട്ടുകഴുതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വന്യജീവി സങ്കേതം ഏത്?

(A) റാന്‍ ഓഫ് കച്ച്
(B) മനാസ്
(C) കാസീരംഗ
(D) നന്ദന്‍ കാനന്‍.
Show Answer Hide Answer

7. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

(A) എറണാകുളം
(B) കോട്ടയം
(C) ആലപ്പുഴ
(D) കൊല്ലം
Show Answer Hide Answer

Start Your Journey!