Questions from രസതന്ത്രം

12. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗീകരിച്ചത് ആര്?
(a) ന്യുലാൻഡ്സ്
(b) ജെ.ഡബ്ല്യൂ.ഡോബറൈനർ
(c) മെൻഡലിയേവ്
(d) ജോൺ ഡാൾട്ടൺ
Show Answer Hide Answer
13. താഴെ പറയുന്നവയിൽ വിറ്റാമിൻ സി എന്നറിയപ്പെടുന്നത് ഏത് ?
(A) ട്രോറൈബോഫ്‌ലോവിന്
(B) തയാമിൻ
(C) അസ്കോര്ബിക് ആസിഡ്
(D) സിട്രിക് ആസിഡ്
Show Answer Hide Answer
15. ഓസ്റ്റ്‌ വാൾഡ് പ്രക്രിയയിലൂടെ നിർമിക്കുന്ന രാസവസ്തു ഏത് ?
a) നൈട്രിക് ആസിഡ്
b) സൾഫ്യൂറിക്ക് ആസിഡ്
c) ഹൈഡ്രോക്ലോറിക് ആസിഡ്
d) ഫോമാലിൻ
Show Answer Hide Answer
16. പഞ്ചസാരയുടെ തന്മാത്രയിൽ ഇല്ലാത്ത മൂലകമേത്?
a) നൈട്രജൻ
b) കാർബൺ
c) ഹൈഡ്രജൻ
d) ഓക്സിജൻ
17. ന്യൂട്രോൺ ഇല്ലാത്ത ആറ്റമുള്ള മൂലകമേത്?
a) ഫീലിയം
b) ലിതിയം
c) ഹൈഡ്രജൻ
d) ബോറോൺ
18. 'മൂലകത്തിന്റെ ഐഡൻറിറ്റി കാർഡ് ' എന്നറിയപ്പെടുന്നതെന്ത് :
a) പ്രോട്ടോൺ
b) ന്യൂട്രോൺ
c) ഇലക്ട്രോൺ
d) ഫോട്ടോണുകൾ
Show Answer Hide Answer
19. പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
(A) സോഡിയം ബെൻസോയേറ്റ്
(B) സോഡിയം ബൈ കാർബണേറ്റ്
(C) കാൽസ്യം കാർബൈഡ്
(D) കാൽസ്യം ക്ലോറൈഡ്
Show Answer Hide Answer
20. കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത്
(a) സോഡിയം ബൈകാർബണേറ്റ്
(b) സോഡിയം അസൈഡ്
(c) സോഡിയം നൈട്രേറ്റ്
(d) സോഡിയം പെറോക്സൈഡ്
Show Answer Hide Answer

Visitor-3256

Register / Login