Back to Home
Showing 21-30 of 39 results

1. ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്നാണ്?

(a) അയിര്
(b) മൂലകം
(c) പെട്രോളിയം
(d) ജലം
Show Answer Hide Answer

2. സാധാരണ ഊഷ്ടാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു മൂലകം ഏത്?

a) ഫോസ്ഫറസ്
b) ബ്രോമിൻ
c) ക്ലോറിൻ
d) ഹീലിയം
Show Answer Hide Answer

3. വാഷിങ്സോഡ എന്നറിയപ്പെടുന്ന പദാർഥം ഏത്?

a) സോഡിയം കാർബണേറ്റ്
b) കാത്സ്യം കാർബണേറ്റ്
c) സോഡിയം ബൈ കാർബ ണേറ്റ്
d) കാത്സ്യം ബൈ കാർബണേറ്റ്
Show Answer Hide Answer

4. ഭൂമിയിൽ സ്വതന്ത്രാവസ്ഥ യിൽ കാണപ്പെടുന്ന ഒരു ലോഹ മാണ്.

a) ഇരുമ്പ്
b) സ്വർണം
c) അലുമിനിയം
d) മെഗ്നീഷ്യം
Show Answer Hide Answer

5. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത്?

(A) സൾഫ്യൂറിക്കാസിഡ്
(B) ഗോൾഡ് സയനൈഡ്
(C) സിൽവർ ക്ലോറൈഡ്
(D) സോഡിയം ഹൈഡ്രോക്സൈഡ്
Show Answer Hide Answer

6. ചുണ്ണാമ്പിലെ ഘടക മൂലകമല്ലാത്തത് ഏത് ?

A) കാർബൺ
B) ഹൈഡ്രജൻ
C) ഓക്സിജൻ
D)നൈട്രജൻ
Show Answer Hide Answer

7. സോപ്പ നിർമ്മിക്കാൻ അവശ്യം വേണ്ട രാസവസ്തു

A) സോഡിയം കാർബണേറ്റ്
B)) സോഡിയം ഹൈഡ്രോക്ലെഡ്
C) സോഡിയം ക്ലോറൈഡ്
D) സോഡിയം നൈട്രേറ്റ്
Show Answer Hide Answer

8. പാറകൾ തുരക്കുവാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം?

(A)മാംഗനീസ് സ്റ്റീൽ
(B) നിക്രോം
(C)അല്നികോ
(D) സിലുമിൻ
Show Answer Hide Answer

9. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ഒരു മൂലകം

(A) ഫോസ്ഫറസ്
(B) ഗാലിയം
(C) ബേറിയം
(D) സോഡിയം
Show Answer Hide Answer

10. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം

(A) അയൺ
(B) ഓക്സിജൻ
(C) നൈട്രജൻ
(D) ഹൈഡ്രജൻ
Show Answer Hide Answer

Start Your Journey!