Questions from രസതന്ത്രം

1. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
(A) അസറ്റിക് ആസിഡ്‌
(B) ഫോമിക് ആസിഡ്‌
(C) ടാര്‍ട്ടാറിക് ആസിഡ്‌
(D) സിട്രിക് ആസിഡ്‌
Show Answer Hide Answer
4. മൂലകത്തിന്റെ ഐഡന്‍ടിറ്റി കാര്‍ഡ്‌?
(A) പ്രോട്ടോണ്‍
(B) നുട്രോണ്‍
(C) ഇലക്ട്രോണ്‍
(D) ഫോട്ടോണുകള്‍
Show Answer Hide Answer
5. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ഒരു മൂലകം?
(A) ഫോസ്ഫറസ്
(B) ഗാലിയം
(C) ബേരിയം
(D) സോഡിയം
6. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
(A) കാര്‍ബണ്‍
(B) ഓക്സിജന്‍
(C) നൈട്രജെന്‍
(D) ഹൈട്രജെന്‍
Show Answer Hide Answer
7. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം:
(A) ജീവകം എ
(B) ജീവകം ബി
(C) ജീവകം സി
(D) ജീവകം ഡി
8. 'രാസവസ്തുക്കളുടെ രാജാവ് ' - ഈ പേരില് അറിയപ്പെടുന്നത് ഏതു ?
(A) സൾഫ്യൂരിക് ആസിഡ്
(B) ഹൈഡ്രോക്ലോറിക് ആസിഡ്
(C) അസറ്റിക് ആസിഡ്
(D) സിട്രിക് ആസിഡ്
Show Answer Hide Answer
9. പീരിയോഡിക്സ് ടേബിളിലെ 100-)o മൂലകം :
(A) ഐൻസ്റ്റീനിയം
(B) ഫെർമിയം
(C) നൊബീലിയം
(D) മെൻഡലീവിയം

Visitor-3306

Register / Login