Back to Home
Showing 341-350 of 353 results

1. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?

(A) മായൻ
(B) കോരൻ
(C) വിശ്വം
(D) ചുടലമുത്തു
Show Answer Hide Answer

2. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് ?

(A) സി.വി. ശ്രീരാമൻ
(B) കെ. ശ്രീകുമാർ
(C) യു.കെ. കുമാരൻ
(D) പി. ശ്രീധരൻപിള്ള
Show Answer Hide Answer

3. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത് ?

(A) രാജപാത
(B) കനകാക്ഷരം
(C) ആഗ്നേയാസ്ത്രം
(D) ജൈത്രയാത്ര
Show Answer Hide Answer

4. Wash dirty linen in public' എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക

(A) നനഞ്ഞിടം കുഴിക്കുക
(B) കൈകഴുകുക
(C) വിഴുപ്പലക്കുക
(D) കുളിക്കാതെ ഈറൻ ചുമക്കുക
Show Answer Hide Answer

5. "Home truth" -നു തുല്യമായ അർത്ഥം ഏത്?

(A) ലോകസത്യം
(B) അപ്രിയസത്യം
(C) നഗ്നസത്യം
(D) ദുഃഖസത്യം
Show Answer Hide Answer

6. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

(A) പൊൻകുന്നം വർക്കി
(B) എൻ.പി.ചെല്ലപ്പൻ നായർ
(C) സി.വി. ശ്രീരാമൻ
(D) എം.കെ. ഗോപിനാഥൻ നായർ
Show Answer Hide Answer

7. 2013-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

(A) ആറ്റൂർ രവിവർമ്മ
(B) എം.കെ സാനു
(C) എം.ടി. വാസുദേവൻ നായർ
(D) ഡോ. എം. ലീലാവതി
Show Answer Hide Answer

8. ചെല്ലം പെരുത്താൽ ചിതലരിക്കും :

(A) Spare the rod and spoil the child
(B) Spare the rod and spare the child
(C) Spare time with a spoiled child
(D) A rod can sometimes spoil a child
Show Answer Hide Answer

9. താഴെക്കൊടുത്തവയിൽ തദ്ധിതത്തിനു ഉദാഹരണമല്ലാത്ത് ഏത്?

(A) പുതുമ
(B) ബാല്യം
(C) കള്ളത്തരം
(D) സമർത്ഥം
Show Answer Hide Answer

10. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?

(A) വാക്കിന്റെ അർത്ഥങ്ങൾ
(B) വാക്കും അർത്ഥവും
(C) വാക്കിന്റെ അർത്ഥം
(D) വാക്കും അർത്ഥങ്ങളും
Show Answer Hide Answer

Start Your Journey!