Back to Home
Showing 311-320 of 353 results

1. കള്ളത്തരം എന്ന പദം?

a) കാരകം
b) കൃത്ത്
c) തദ്ധിതം
d) ഖിലധാതു
Show Answer Hide Answer

2. വിലാസിനി ആരുടെ തുലികാനാമമാണ്?

a) വി.കെ.എൻ
b) എം.കെ.മേനോൻ
c) വി.ടി.ഭട്ടതിരിപ്പാട്
d) വി.ഗോവിന്ദൻകുട്ടി മേനോൻ
Show Answer Hide Answer

3. കർമ്മണിപ്രയോഗം അല്ലാത്തത്?

a) ഭരിക്കപ്പെടുക
b) കാണപ്പെടുക
c) കഷ്ടപ്പെടുക
d) വിൽക്കപ്പെടുക
Show Answer Hide Answer

4. സ്ഥാനമോഹികൾ എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലി ?

a) ആലത്തുർകാക്ക
b) അഴകിയ രാവണൻ
c) ഭൈമീകാമുകന്മാർ
d) ഇല്ലത്തെ പുച്ച
Show Answer Hide Answer

5. അയാൾ കേവലം ജലപാനം മാത്രം കുടിച് ഒരാഴ്ചക്കാലം കഴിച്ചുകുട്ടി - ഈ വാക്യത്തിൽ കാണുന്ന ദോഷം

a) വൃഥാസ്ഥൂലത
b) പ്രക്രമഭംഗം
c) പൗനരുക്ത്യം
d) സമുച്ചയവികല്പ ദോഷം
Show Answer Hide Answer

6. Look before you leap എന്നതിന് സമാനമായ പഴഞ്ചോല്ല്?

a) ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
b) എടുത്തുചാട്ടം ഒഴിവാക്കുക
c) മൂന്നോട്ട് വെച്ച കാൽ പിന്നോട്ടെടുക്കരുത്
d) ഇരുന്നിട്ടേകാൽ നീട്ടാവു
Show Answer Hide Answer

7. അക്ഷരത്തെറ്റില്ലാത്ത പദം ?

a) പ്രതിക്ഷേധം
b) ബ്രഹത്ത്
c) ജേഷ്‌ഠൻ
d) പന്ഥാവ്
Show Answer Hide Answer

8. വ്യാകരണപരമായി വേറിട്ടു നിൽക്കുന്ന ശബ്ദം

a) കൊമ്പൻ
b) നൂറ്റുവർ
c) കൊയ്ത്ത്
d) വെൺമ
Show Answer Hide Answer

9. വൃദ്ധി എന്ന പദത്തിന്റെ വിപരീതം

a) ക്ഷതം
b) ക്ഷയം
c) നാശം
d) പതനം
Show Answer Hide Answer

10. വ്യവഹാരം എന്ന പദത്തിന്റെ അർത്ഥം

a) വാണിജ്യം
b) ഇടപാട്
c) ജീവിതം
d) വ്യവസ്ഥ
Show Answer Hide Answer

Start Your Journey!