Back to Home
Showing 281-290 of 353 results

1. കോവിലൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ

(a) വി.വി.അയ്യപ്പൻ
(b) എം.കെ.മേനോൻ
(c) എ.പി.ഉദയഭാനു
(d) കെ.എം.മേനോൻ
Show Answer Hide Answer

2. കെ.ആർ.മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി

(a) കാലഭൈരവൻ
(b) മനുഷ്യനൊരാമുഖം
(c) ദൈവത്തിന്റെ വികൃതികൾ
(d) ആരാച്ചാർ
Show Answer Hide Answer

3. ‘Necessity is the mother of invention’ - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക

(a) സൃഷ്ടിയാണ് ആവശ്യത്തിന്റെ മാതാവ്
(b) ആവശ്യം അമ്മയാണ്
(c) ആവശ്യം സൃഷ്ടിയുടെ മാതാവ്
(d) അമ്മ സൃഷ്ടിയുടെ പ്രതീകം
Show Answer Hide Answer

4. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക

(a) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
(b) ഒരേ തുവൽ പക്ഷികൾ ഒന്നിച്ച് പറക്കും
(c) തുവലുകൾ ഒതുക്കി പറക്കും
(d) പറക്കുന്ന പക്ഷികൾ ഒരേ തുവലുകൾ ഉള്ളവയാണ്
Show Answer Hide Answer

5. തദ്ധിതത്തിന് ഉദാഹരണം എഴുതുക:

(a) ആണ്മ
(b) പെണ്മ
(c) കോയ്മ
(d) തിന്മ
Show Answer Hide Answer

6. താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം

(a) പള്ളിയോടം
(b) മുല്ലവള്ളി
(c) നെന്മണി
(d) കൈതച്ചക്ക
Show Answer Hide Answer

7. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം എടുത്തെഴുതുക

(a) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്വസനീയമായി തോന്നിയിരുന്നു
(b) അയാൾക്ക് ആകാശ കാഴ്ചകൾ സദാ എപ്പോഴും അവിശ
(c)ആകാശത്തിലെ കാഴ്ചകൾ എപ്പോഴും സദാ അവിശ്വസനീയമായി തോന്ന
(d) അയാൾക്ക് ആകാശക്കാഴ്ചകൾ സദാ അവിശ്വസനീയമായി തോന
Show Answer Hide Answer

8. ശരിയായ പദം എടുത്തെഴുതുക:

(a) യശഃശരീരൻ
(b) യശസ്ശരീരൻ
(c) യശ്ശരീരൻ
(d) യശംശരീരൻ
Show Answer Hide Answer
Show Answer Hide Answer

10. ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?

(A) കാറ്റുണ്ട്
(B) തിരുവോണം
(C) കടൽത്തീരം
(D) വാഴയില
Show Answer Hide Answer

Start Your Journey!