Back to Home
Showing 271-280 of 353 results

1. ‘ആനമക്കാർ’ ഏത് കൃതിയിലെ കഥാപാത്രമാണ്

(A) ബാല്യകാലസഖി
(B) പാത്തുമ്മയുടെ ആട്
(C) ന്റെപ്പുപ്പായ്ക്കൊരാനേണ്ടാർന്നു
(D) മതിലുകൾ
Show Answer Hide Answer

2. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?

(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
Show Answer Hide Answer

3. ‘സ്വർണ്ണവർണ്ണമരയന്നം’ - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏതു ?

(A) സ്വർണത്തിന്റെ വർണമുള്ള അരയന്നം
(B) സ്വർണമാകുന്ന വർണമുള്ള അരയന്നം
(C) സ്വർണവും വർണവുമുള്ള അരയന്നം
(D) സ്വർണത്തേക്കാൾ വർണമുള്ള അരയന്നം
Show Answer Hide Answer

4. ‘Girls eat ice cream’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത് ?

(A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു
(B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും
(C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു
(D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
Show Answer Hide Answer

6. ‘മയ്യഴിയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?

(A) ആനന്ദ്
(B) വി.കെ.എൻ
(C) കോവിലൻ
(D) എം. മുകുന്ദൻ
Show Answer Hide Answer

7. ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ‘എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:

(A) smoking is bad for health
(B) smoking is injurious to health
(C) smoking is good for health
(D) smoking is not good for health
Show Answer Hide Answer

8. അത്യന്തം എന്ന പദം പിരിച്ചാൽ:

(A) അത്യ+ അന്തം
(B) അതി+ അന്തം
(C) അതി+ യന്തം
(D) അത്യ+ യന്തം
Show Answer Hide Answer

9. വ്രീള എന്ന പദത്തിന്റെ അർത്ഥം:

(a) സമുദ്രം
(b) രക്തം
(c) ലജ്ജ
(d) കിരണം
Show Answer Hide Answer

10. ‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

(a) നാലുകെട്ട്
(b) ഖസാക്കിന്റെ ഇതിഹാസം
(c) തോട്ടിയുടെ മകൻ
(d) ഒരു സങ്കീർത്തനം പോലെ
Show Answer Hide Answer

Start Your Journey!