‘സ്വർണ്ണവർണ്ണമരയന്നം’ - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏതു ?
(A) സ്വർണത്തിന്റെ വർണമുള്ള അരയന്നം
(B) സ്വർണമാകുന്ന വർണമുള്ള അരയന്നം
(C) സ്വർണവും വർണവുമുള്ള അരയന്നം
(D) സ്വർണത്തേക്കാൾ വർണമുള്ള അരയന്നം
Correct Answer : (A) സ്വർണത്തിന്റെ വർണമുള്ള അരയന്നം
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question