Back to Home
Showing 261-270 of 353 results

1. ‘തദ്ധിതം’ എത്ര വിധം?

(A) മൂന്ന്
(B) രണ്ട്
(C) നാല്
(D) അഞ്ച്
Show Answer Hide Answer

2. ‘നന്തനാർ’ ആരുടെ തൂലികാനാമമാണ്?

(A) പി.സി.കുട്ടികൃഷ്ണൻ
(B) മുട്ടത്തു വർക്കി
(C) പി.സി.ഗോപാലൻ
(D) ഏ.കെ.ഗോപാലൻ
Show Answer Hide Answer

3. ‘കോയിത്തമ്പുരാൻ’ ഏന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?

(A) ഭാര്യയെ വെറുക്കുന്നവൻ
(B) ഭാര്യയെ മറക്കുന്ന ഭർത്താവ്
(C) ഭാര്യയുടെ വരുത്തിയിൽ നിൽക്കുന്ന ഭർത്താവ്
(D) ഭാര്യയെ കുറ്റം പറയുന്ന ഭർത്താവ്
Show Answer Hide Answer

4. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ് ?

(A) ഓടയിൽനിന്നു
(B) കടൽതീരത്ത്
(C) അസുരവിത്ത്
(D) ഏണിപ്പടികൾ
Show Answer Hide Answer

5. ‘Where there is life there is hope’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമയേത് ?

(A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
(B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വി
(C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
(D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി
Show Answer Hide Answer

6. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?

(A) സുഖദുഃഖം
(B) മുഖകമലം
(C) തളിർമേനി
(D) നീലമേഘം
Show Answer Hide Answer

7. ‘John prefers English novels to Malayalam ones'- ഈ വാക്യത്തിന്റെ മലയാളതർജ്ജമയേത്?

(A) ജോണിന് മലയാളം നോവലികളോ ഇഗ്ലീഷ് നോവലികളോ ഇഷ്ടമാണ്
(B) ജോണിന് ഇഷ്ടം മലയാളം നോവലുകളെക്കാൾ ഇഗ്ലീഷ് നോവലുകളാണ്
(C) ജോണിന് മലയാളം നോവലുകളും ഇഗ്ലീഷ് നോവലുകളും ഇഷ്ടമാണ്
(D) മലയാളത്തിലെയും ഇംഗ്ലീഷിലെയും ഏതാനും നോവലുകൾ ജോണിന് ഇഷ്ടമാണ്
Show Answer Hide Answer
Show Answer Hide Answer

Start Your Journey!