Back to Home
Showing 251-260 of 353 results

1. കോവിലൻ ആരുടെ തൂലികാനാമമാണ്?

(A) വി.വി.അയ്യപ്പൻ
(B) പി.അയ്യനേത്ത്
(C) എ.അയ്യപ്പൻ
(D) അയ്യപ്പപ്പണിക്കർ
Show Answer Hide Answer

2. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ് ?

(A) ഒരു ദേശത്തിന്റെ കഥ
(B) ഒരു തെരുവിന്റെ കഥ
(C) ഏണിപ്പടികൾ
(D) ഓടയിൽ നിന്ന്
Show Answer Hide Answer

3. താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്?

(A) വള്ളത്തോൾ അവാർഡ്
(B) എഴുത്തച്ഛൻ പുരസ്ക്കാരം
(C) സരസ്വതി സമ്മാൻ
(D) ജ്ഞാനപീഠം
Show Answer Hide Answer

4. 'രാവിലെ' എന്ന പദം പിരിച്ചെഴുതുക :

(A) രാവിൽ + എ
(B) രാവ് + ലെ
(C) രാവ് + എ
(D) രാവിൽ + ലെ
Show Answer Hide Answer

5. താഴെ കൊടുത്തവയിൽ ശരിയായ പദമേത്?

(A) പുനർചിന്ത
(B) പുനർച്ചിന്ത
(C) പുനശ്ചിന്ത
(D) പുനച്ചിന്ത
Show Answer Hide Answer

6. 'അളവ്’ എന്നർത്ഥം വരുന്ന പദമേത്?

(A) പരിണാമം
(B) പരിമാണം
(C) പരിണതം
(D) പരിമളം
Show Answer Hide Answer

7. താഴെ കൊടുത്തവയിൽ തെറ്റായ വാകൃപയോഗമേത്?

(A) ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകൾ വരാം
(B) ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം
(C) ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം
(D) ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകൾ വരാം
Show Answer Hide Answer

8. 'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?

(A) തീകൊണ്ടുള്ള വണ്ടി
(B) തീയാൽ ഓടിക്കപ്പെടുന്ന വണ്ടി
(C) തീ ഉള്ള വണ്ടി
(D) തീയും കൊണ്ട് ഓടുന്ന വണ്ടി
Show Answer Hide Answer
Show Answer Hide Answer

10. ‘അനുകൻ’ എന്ന പദത്തിന്റെ അർത്ഥമെന്ത് ?

(A) അളിയൻ
(B) കാമുകൻ
(C) അച്ഛൻ
(D) ബന്ധു
Show Answer Hide Answer

Start Your Journey!