Back to Home
Showing 211-220 of 353 results

Show Answer Hide Answer

2. "താങ്കളെഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു" എന്നതിന് സമാനമായ വാക്യം ഏത്?

(A), You are selected for this post
(B) You can join this post
(C) You are appointed to this post
(D) You are wait listed for this post
Show Answer Hide Answer

3. "Do you get me?” എന്നതിന്റെ ഉചിതമായ മലയാള തർജ്ജമ ഏത്?

(A) നിങ്ങൾക്കെന്നെ അറിയാമോ?
(B) നിങ്ങൾക്കെന്നെ മനസ്സിലാവുമോ?
(C) നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ?
(D) നിങ്ങൾക്ക് മലയാളം അറിയുമോ?
Show Answer Hide Answer

5. കോവിലൻ' ആരുടെ തൂലികാ നാമമാണ്?

(A) പി.സി. ഗോപാലൻ
(B) പി.സി.കുട്ടികൃഷ്ണൻ
(C) വി.വി. അയ്യപ്പൻ
(D) എ. അയ്യപ്പൻ
Show Answer Hide Answer

6. എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി:

(A) കുട്ട്യേടത്തി
(B) നിർമ്മാല്യം
(C) ഇരുട്ടിന്റെ ആത്മാവ്
(D) രണ്ടാമൂഴം
Show Answer Hide Answer

7. പരീക്കുട്ടി’ താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ്

(A) ഉമ്മാച്ചു
(B) അറബിപ്പൊന്ന്
(C) ചെമ്മീൻ
(D) ബാല്യകാലസഖി
Show Answer Hide Answer
Show Answer Hide Answer

9. വിധായകപ്രകാരത്തിന് ഉദാഹരണമേത്?

(A) വരുന്നു
(B) വരണം
(C) വരട്ടെ
(D) വരാം
Show Answer Hide Answer

10. കേവലക്രിയ ഏത്?

(A) നടക്കുക
(B) ഓടിക്കുക
(C) ചാടിക്കുക
(D) പായിക്കുക
Show Answer Hide Answer

Start Your Journey!