Back to Home
Showing 871-880 of 884 results

1. കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം?

(A) കാനഡ
(B) ചിലി
(C) ഫിന്‍ലാന്റ്‌
(D) വിയറ്റ്‌നാം
Show Answer Hide Answer

2. താഴെ പറയുന്നവയില്‍‌ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഉള്‍പ്പെടാത്ത അംഗം?

(A) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
(B) ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
(C) ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍
(D) ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍.
Show Answer Hide Answer

3. ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്?

(A) തിരുവനന്തപുരം
(B) കൊല്ലം
(C) ആലപ്പുഴ
(D) എറണാകുളം.
Show Answer Hide Answer

4. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

(A) വിന്‍സണ്‍ മാസിഫ്‌
(B) അക്കന്‍കാഗ്വ
(C) മൗണ്ട് ഓജോസ് സെല്‍സലാസൊ
(D) കാക്കസെസ്‌
Show Answer Hide Answer

5. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

(A) സ്വിറ്റ്സര്‍ലന്‍റ്
(B) ഇറാന്‍
(C) ജപ്പാന്‍
(D) നോര്‍വെ.
Show Answer Hide Answer

6. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രീ?

(A) നവാസ് ഷെരീഫ്
(B) പർവേസ് മുഷറഫ്
(C) യൂസഫ് റാസ ഗീലാനി
(D) ബേനസീർ ഭൂട്ടോ
Show Answer Hide Answer

7. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) സിവില്‍ നിയമലംഘന സമരം
(B) ക്വിറ്റ്‌ ഇന്ത്യ സമരം
(C) ചമ്പാരന്‍ സമരം
(D) നിസ്സഹകരണ സമരം
Show Answer Hide Answer

8. അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇൻഡ്യൻ ഭാഷ?

(A) തമിഴ്
(B) തെലുങ്ക്
(C) മലയാളം
(D) സംസ്കൃതം
Show Answer Hide Answer

9. 1857 ലെ ലഹള നടക്കാത്ത പ്രദേശം?

(A) കിഴക്കന്‍ പഞ്ചാബ്‌
(B) മദ്രാസ്‌
(C) മധ്യപ്രദേശ്‌
(D) ഉത്തര്‍ പ്രദേശ്‌
Show Answer Hide Answer

10. ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

(A) ഇന്ദിരാഗാന്ധി
(B) നരസിംഹറാവു
(C) (С) രാജീവ്ഗാന്ധി
(D) മൻമോഹൻ സിംഗ്
Show Answer Hide Answer

Start Your Journey!