താഴെ പറയുന്നവയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഉള്‍പ്പെടാത്ത അംഗം?
(A) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്
(B) ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന്
(C) ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന്
(D) ദേശീയ വനിതാ കമ്മീഷന് ചെയര്മാന്.
Correct Answer : (A) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question