Back to Home
Showing 851-860 of 884 results

1. രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ക്രിക്കറ്റ്‌
(B) ഫുട്ബാള്‍
(C) പോളോ
(D) ഹോക്കി
Show Answer Hide Answer

2. കേരള വനിതാകമ്മീഷന്‍റെ കണ്ണൂം കാതുമായി പ്രവര്‍ത്തിക്കുന്ന സമിതി ഏത്?

(A) ജാഗ്രതാ സമിതി
(B) വുമണ്‍ സമിതി
(C) വുമണ്‍ സെല്‍
(D) ജില്ലാ സമിതി.
Show Answer Hide Answer

3. ‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?

(A) ഗ്രാമീണ ജനതയുടെ
(B) പട്ടിക ജാതിക്കാരുടെ
(C) വനിതകളുടെ
(D) അഭയാർഥികളുടെ
Show Answer Hide Answer

4. സുപ്രിംകോടതിയോട് അഭിപ്രായം തേടാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

(A) ആര്‍ട്ടിക്കിള്‍ 141
(B) ആര്‍ട്ടിക്കിള്‍ 143
(C) ആര്‍ട്ടിക്കിള്‍ 123
(D) ആര്‍ട്ടിക്കിള്‍ 79.
Show Answer Hide Answer

5. ഏറ്റവും കൂടുതല് കാലം ഭരിച്ച കോണ്ഗ്രസ്സ് മുഖ്യമന്ത്രി ആര്?

(A) എകെ ആന്‍റണി
(B) കെ. കരുണാകര‍ന്‍
(C) സി.എച്ച് മുഹമ്മദ് കോയ
(D) ആര്‍.ശങ്കര്‍.
Show Answer Hide Answer

6. ഹോമിയോപ്പതിയുടെ പിതാവ്?

(A) സാമുവല്‍ ജോണ്‍സണ്‍
(B) ജഗദീശ് ചന്ദ്രബോസ്‌
(C) വില്യം സ്റ്റര്‍ജിയന്‍
(D) സാമുവല്‍ ഹാനിമാന്‍
Show Answer Hide Answer

7. "റെയിന്‍ബോ ആന്റ് അദര്‍ സ്റ്റോറീസ്" എഴുതിയത്?

(A) വിഷ്ണു ഭഗവത
(B) മനേകാ ഗാന്ധി
(C) സല്‍മാന്‍ റുഷ്ദി
(D) സി.എഫ്. റബീനോ
Show Answer Hide Answer

8. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?

(A) കെ.ജി.ബാലകൃഷ്ണന്‍
(B) പി.സദാശിവം
(C) എം.ഹിദായത്തുള്ള
(D) എം.ഫാത്തിമാ ബീവി.
Show Answer Hide Answer

9. അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്ലാവുന്ന റിട്ട്?

(A) മാൻഡമസ്
(B) പ്രൊഹിബിഷൻ
(C) ഹേബിയസ് കോർപസ്
(D) ക്വാവാറണ്ടോ
Show Answer Hide Answer

Start Your Journey!