Back to Home
Showing 841-850 of 884 results

1. ഇന്ത്യയിലേറ്റവും അധികം കരിമ്പ് ഉലാപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

(A) പഞ്ചാബ്
(B) ഉത്തര്‍പ്രദേശ്
(C) മഹാരാഷ്ട്ര
(D) തമിഴ്നാട്.
Show Answer Hide Answer

3. കേരളിയ നവോഥാനത്തിന്‍റെ വഴികാട്ടി എന്നറിയപ്പെടുന്നത്?

(A) വൈകുണ്ടസ്വാമികള്‍
(B) അയ്യാ വൈകുണ്ടര്‍
(C) ബ്രഹ്മാനന്ദ ശിവയോഗി
(D) വാഗ്ഭടാനന്ദന്‍
Show Answer Hide Answer

4. പര്‍വ്വതരാജനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

(A) പശ്ചിമഘട്ടം
(B) പൂര്‍വ്വഘട്ടം
(C) ഹിമാലയം
(D) ആരവല്ലി.
Show Answer Hide Answer

6. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത് ആര്?

(A) ധനകാര്യമന്ത്രി
(B) സി.എ.ജി
(C) ലോക്സഭാ സ്പീക്കര്‍
(D) അറ്റോര്‍ണി ജനറല്‍.
Show Answer Hide Answer

8. ഇന്ത്യയിലെ ആദ്യത്തെ റവ്വര്‍ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

(A) കേരളം
(B) കര്‍ണ്ണാടക
(C) ആന്ധ്രാപ്രദേശ്
(D) തമഴ്നാട്.
Show Answer Hide Answer

9. ആഗ്രാനഗരം സ്ഥാപിച്ചതാര്?

(A) അക്ബര്‍
(B) ബാബര്‍
(C) സിക്കന്ദര്‍ ലോധി
(D) ഇബ്രാഹിം ലോധി
Show Answer Hide Answer

10. എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?

(A) ഗിരിജ
(B) സോന
(C) സോണാലിക
(D) സർബതി സോറോണ
Show Answer Hide Answer

Start Your Journey!