Back to Home
Showing 801-810 of 884 results

2. "പാവപ്പെട്ടവന്‍റെ ഊട്ടി" എന്നറിയപ്പെടുന്നത്?

(A) പൊന്‍മുടി
(B) മൂന്നാര്‍
(C) നെല്ലിയാംപതി
(D) ആലത്തൂര്‍
Show Answer Hide Answer

3. ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം ?

(A) തമിഴ്നാട്
(B) ഗുജറാത്ത്
(C) കേരളം
(D) രാജസ്ഥാന്‍
Show Answer Hide Answer

4. ഇൻഡ്യയുടെ തെക്ക്-വടക്ക് നീളം?

(A) 3214 K.M.
(B) 3114 K.M.
(C) 2933 K.M.
(D) 38863 K.M.
Show Answer Hide Answer

5. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക റിയാക്ടര്‍

(A) അപ്സര
(B) കാമിനി
(C) താരാപ്പൂര്‍
(D) കല്‍പ്പാക്കം
Show Answer Hide Answer

6. ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ആരാണ്?

(A) രാഷ്ട്രപതി
(B) ഉപരാഷ്ട്രപതി
(C) പ്രധാനമന്ത്രി
(D) ധനകാര്യമന്ത്രി.
Show Answer Hide Answer

7. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?

(A) സുരേന്ദ്രനാഥ ബാനർജി
(B) ദാദഭായ് നവറോജി
(C) മഹാദേവ ഗോവിന്ദ റാനഡെ
(D) ഡബ്ല്യൂ. സി. ബാനർജി
Show Answer Hide Answer

8. 2013 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?

(A) പ്രഭ വർമ
(B) പെരുമ്പടവം ശ്രീധരൻ
(C) എം.കെ സാനു
(D) ഒ.എൻ.വി കുറുപ്പ്
Show Answer Hide Answer

9. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ആണവോർജം
(B) വിവരസാങ്കേതികവിദ്യ
(C) പരിസ്ഥിതി ശാസ്ത്രം
(D) വൈദ്യശാസ്ത്രം
Show Answer Hide Answer

10. 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ്?

(A) ലാന്‍സ് ഡൗണ്‍
(B) കഴ്‌സണ്‍ പ്രഭു
(C) ചെംസ്‌ഫോര്‍ഡ്‌
(D) റിപ്പണ്‍ പ്രഭു
Show Answer Hide Answer

Start Your Journey!