Back to Home
Showing 761-770 of 884 results

1. ലോക്സഭാ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

(A) ആര്‍ട്ടിക്കിള്‍ 95
(B) ആര്‍ട്ടിക്കിള്‍ 100
(C) ആര്‍ട്ടിക്കിള്‍ 85
(D) ആര്‍ട്ടിക്കിള്‍ 93.
Show Answer Hide Answer

3. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര്?

(A) ഡോ.എബ്രഹാം മത്തായി നൂറനാല്‍
(B) ജസ്റ്റിസ് പി.എന്‍.ഭഗവതി
(C) നവനീതം പിള്ളൈ
(D) സെയ്യിദ് റാദ് അല്‍-ഹുസൈന്‍.
Show Answer Hide Answer

4. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണത്തിനായി നിയമിക്കപ്പെട്ട കമ്മീഷന്‍?

(A) സൈമണ്‍ കമ്മീഷന്‍
(B) ഫസല്‍ അലി കമ്മീഷന്‍
(C) മുതലിയാര്‍ കമ്മീഷന്‍
(D) സര്‍ക്കാരിയ കമ്മീഷന്‍
Show Answer Hide Answer

5. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?

(A) ആര്‍ട്ടിക്കിള്‍ 335
(B) ആര്‍ട്ടിക്കിള്‍ 338
(C) ആര്‍ട്ടിക്കിള്‍ 336
(D) ആര്‍ട്ടിക്കിള്‍ 341.
Show Answer Hide Answer

6. 1565 എ. ഡി. എന്ന വര്‍ഷത്തിന്‍റെ പ്രാധാന്യം

(A) തളിക്കോട്ടയുദ്ധവും വിജയനഗര സാമ്രാജ്യ അധ?പതനവും
(B) ഒന്നാം പാനിപ്പട്ട് യുദ്ധവും സുല്‍ത്താന്‍ ഭരണ അധ?പതനവും
(C) രണ്ടാം പാനിപ്പട്ട് യുദ്ധം
(D) അക്ബര്‍ റാണാ പ്രതാപിനെ തോല്‍പിച്ചു.
Show Answer Hide Answer

7. ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത്?

(A) മര്‍മ്മഗോവ
(B) കൊച്ചി
(C) ന്യൂമാംഗ്ലൂര്‍
(D) എണ്ണോര്‍.
Show Answer Hide Answer

8. ജോഗ് വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പേര്?

(A) ശിവസമുദ്രം
(B) ചിത്രാക്കോട്ട്
(C) ഗെര്‍സോപ്പ
(D) വാന്‍ടാങ്.
Show Answer Hide Answer

10. വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്‍റെ പേര്?

(A) മഗ്നേലിയം
(B) ഡ്യൂറാലുമിന്‍
(C) ടങ്സ്റ്റണ്‍
(D) നിക്രോം
Show Answer Hide Answer

Start Your Journey!