Back to Home
Showing 741-750 of 884 results

1. താഴെ പറയുന്നവയില്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രാജ്യം ഏതാണ്?

(A) മ്യാന്‍മാര്‍
(B) ശ്രീലങ്ക
(C) ഭൂട്ടാന്‍
(D) ഇവയൊന്നുമല്ല.
Show Answer Hide Answer

2. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രീട്ടീഷ് പ്രധാനമന്ത്രി?

(A) ക്ലമന്‍റ് ആറ്റ്ലി
(B) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
(C) ലോര്‍ഡ് വേവല്‍
(D) റാംസെ മക്ഡൊണാള്‍ഡ്.
Show Answer Hide Answer

5. 2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം

(A) സുന്ദർബൻ
(B) നീലഗിരി
(C) നന്ദാദേവി
(D) നിക്കോബാർ ദ്വീപുകൾ
Show Answer Hide Answer

6. മാൽഗുഡി ഡേയ്ക്ക് ആരുടെ കൃതിയാണ്?

(A) രബീന്ദ്രനാഥ ടാഗോർ
(B) ആർ.കെ.നാരായൺ
(C) വി.എസ്.നയ്പാൾ
(D) അമർത്യാസെൻ
Show Answer Hide Answer

7. The British Governor-General who won the title Maker of Modern India?

(A) Lord William Bentinck
(B) Lord Dalhousie
(C) Lord Ripon
(D) Lord Cornwallis
Show Answer Hide Answer

8. ലോകായുക്തയുടെ ഔദ്യോഗിക കാലാവധി?

(A) 2 വര്‍ഷം
(B) 3 വര്‍ഷം
(C) 5 വര്‍ഷം
(D) 1 വര്‍ഷം.
Show Answer Hide Answer

9. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?

(A) ഏലം
(B) ഗ്രാമ്പു
(C) കറുകപ്പട്ട
(D) കുരുമുളക്
Show Answer Hide Answer

Start Your Journey!