Back to Home
Showing 721-730 of 884 results

2. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത്?

(A) ബസ്താര്‍
(B) ചമേലി
(C) അഹമ്മദാബാദ്
(D) കാഞ്ചീപുരം.
Show Answer Hide Answer

3. Which one of the following is not a natural harbour?

(A) Mumbai
(B) Chennai
(C) Calcutta
(D) Vishakhapatanam
Show Answer Hide Answer

4. കേരളത്തിലെ ഏറ്റവും പഴയ രാജവംശം?

(A) പാണ്ഡ്യരാജവംശം
(B) ചോളരാജവംശം
(C) തിരുവിതാംകൂർ രാജവംശം
(D) ആയ് രാജവംശം
Show Answer Hide Answer

6. സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്

(A) സെയ്ദ് അഹമ്മദ്ഖാന്‍
(B) ചിത്തരഞ്ജന്‍ദാസ്
(C) ബാലഗംഗാധര തിലക്
(D) സുഭാഷ്ചന്ദ്രബോസ്
Show Answer Hide Answer
Show Answer Hide Answer

8. ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത്?

(A) മല്ലപ്പള്ളി
(B) പാവറട്ടി
(C) കുന്നത്തൂര്‍
(D) ഒരു മനയൂര്‍
Show Answer Hide Answer

9. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?

(A) മലമ്പുഴ
(B) നെല്ലിയാമ്പതി
(C) വാഗമണ്‍
(D) മൂന്നാര്‍.
Show Answer Hide Answer

10. 2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്ക്കാരം ലഭിച്ചത്?

(A) സാമ്പത്തികശാസ്ത്രം
(B) രസതന്ത്രം
(C) സാഹിത്യം
(D) വൈദ്യശാസ്ത്രം
Show Answer Hide Answer

Start Your Journey!