Back to Home
Showing 501-510 of 884 results

1. വിമാന എഞ്ചിനുകൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹം?

(A) ക്രോമിയം
(B) ടൈറ്റാനിയം
(C)ലിഥിയം
(D)ദുരാലുമിൻ
Show Answer Hide Answer

2. ഭൂസർവ്വേ നടത്താൻ ഉപയോഗിക്കുന്ന ഒരുപകരണം?

(A) സ്പീരോമീറ്റർ
(B) തിയോഡലൈറ്റ്
(C)റഡാർ
(D) ഓടോമീറ്റർ
Show Answer Hide Answer

3. ഹിമാലയത്തിന്റെ രാക്ഞ്ഞി എന്നറിയപ്പെടുന്ന സ്ഥലം?

(A) നൈനിറ്റാൾ
(B) സിംല
(C)മുസ്സൂറി
(D)ഡാർജിലിംഗ്
Show Answer Hide Answer

4. ഇസ്രായേലിലെ ഉരുക്കുവനിത എന്നറിയപെടുന്നത്‌?

(A) ഇന്ദിരാഗാന്ധി
(B) ഗോള്ടാമിർ
(C)മാർഗരെറ്റ് താച്ചർ
(D) എല്ലെൻജോൺസൻ
Show Answer Hide Answer

5. എടുസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെനിന്ന്?

(A) ശ്രീഹരിക്കോട്ട
(B) ഫ്രഞ്ച്ഗയാന
(C)കൊപ്കാനവെരൽ
(D) തുമ്പ
Show Answer Hide Answer

6. ലോകബഹിരാകാശ യുഗം തുടങ്ങിയത്?

(A) 1961 ഏപ്രിൽ12
(B) 1971 ഏപ്രിൽ 19
(C)1957 ഒക്ടോബർ 4
(D) 1969 ജൂലൈ 20
Show Answer Hide Answer

8. ഇന്ത്യയിലെ ഏറ്റവും കുറവ് കടൽതീരമുള്ള സംസ്ഥാനം ?

(A) കേരളം
(B) ഒറീസ്സ
(C ) ഗോവ
(D)തമിഴ്നാട്‌
Show Answer Hide Answer

9. ഇന്ത്യയിലെ ഏറ്റവും കടൽ തീരം കൂടിയ സംസ്ഥാനം ഏതാണ് ?

(A) കേരളം
(B) ഗുജറാത്ത്
(C ) തമിഴ്നാട്
(D) മഹാരാഷ്ട്ര
Show Answer Hide Answer

Start Your Journey!