Back to Home
Showing 491-500 of 884 results

1. ഇലക്ട്രിക്‌ പവർ അളക്കാൻ ഉപയോഗിക്കുന്ന യുണിറ്റ് ?

(A)വാട്ട്
(B)വോൾട്ട്
(C )ആമ്പിയർ
(D) കലോറി
Show Answer Hide Answer

4. താഴെ പറയുന്നവയിൽ ഏതാണ് ഒന്നാം വർഗ ഉതോലകത്തിന് ഉദാഹരണം ?

(A) പാക്കുവെട്ടി
(B)ചവണ
(C )ബോട്ടിൽ ഓപ്പനർ
(D) കത്രിക
Show Answer Hide Answer

5. 1825 ൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ആര്?

(A)സ്വാമി വിവേകാനന്ദൻ
(B) രാധാകാന്ത ദേവ്
(C )രാജാ റാം മോഹൻറോയ്
(D)ഗോപാല കൃഷ്ണ ഗോഖലെ
Show Answer Hide Answer

6. സോഡിയം ബൈ കാര്ബനൈറ്റ് എന്തിന്റെ രാസ നാമം ?

(A) അപ്പക്കാരം
(B)അലക്കുകാരം
(C ) വെടിയുപ്പ്
(D)മാർബിൾ
Show Answer Hide Answer

7. ഏഷ്യയിലെ ഏറ്റവും തണുത്ത മരുഭൂമി ആയി അറിയപ്പെടുന്നത്?

(A) താർ മരുഭൂമി
(B) കലഹാരി മരുഭൂമി
(C )നെഗേവ മരുഭൂമി
(D)ഗോബി മരുഭൂമി
Show Answer Hide Answer

8. ടൈറ്റാനിക് എന്ന സിനിമയുടെ സംവിധായകൻ?

(A) ജെയിംസ്‌ കാമറൂൺ
(B) ശ്യാം ബെനഗ്ഗൽ
(C)ആങ്ങ്ലി
(D)ബെൻഅഫ്ഫ്ലെക്ക
Show Answer Hide Answer

9. 181 എന്ന വനിത ഹെല്പ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയത് എവിടെ?

(A) ഹരിയാന
(B)ഡൽഹി
(C)മഹാരാഷ്ട്ര
(D) ഇതൊന്നുമല്ല
Show Answer Hide Answer

Start Your Journey!