Back to Home
Showing 481-490 of 884 results

1. ലോക വൃദ്ധ ദിനം?

(A) സെപ്റ്റംബർ 27
(B)ജൂൺ 5
(C )മാർച്ച്‌ 8
(D) ഒക്ടോബർ 1
Show Answer Hide Answer

2. ജൈന മതത്തിലെ ഒന്നാമത്തെ തീര്ധങ്കരൻ?

(A)മഹാവീരൻ
(B) രിഷഭദേവൻ
(C ) പാർശ്വനാഥൻ
(D) ഇവരാരുമല്ല
Show Answer Hide Answer

3. ഇന്ത്യയുടെ പ്രായം കുറഞ്ഞ രാഷ്ട്രപതി?

(A) ഡോ.സക്കീർ ഹുസ്സൈൻ
(B) വി.വി. ഗിരി
(C)നീലം സഞ്ജീവ റെഡി
(D) ഡോ. എസ്. രാധാകൃഷ്ണൻ
Show Answer Hide Answer

4. കാബിനെറ്റ്‌ മീറ്റിംഗിൽ അധ്യക്ഷത വഹിക്കുന്നത്?

(A)സ്പീക്കർ
(B)പ്രധാനമന്ത്രി
(C) രാഷ്ട്രപതി
(D)ഉപരാഷ്ട്രപതി
Show Answer Hide Answer

5. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്‌?

(A)ആന്ത്രോത്ത്
(B) കവരത്തി
(C)ബിത്ര
(D) മിനിക്കോയ്
Show Answer Hide Answer

6. എല്ലുകളെകുറിച്ച് പഠിക്കുന്ന ശാസ്ത്രം ഏതു?

(A) മയോളജി
ഡന്റോളജി
(C ) ഓസ്‌ടിയോളജി
(D)മൈക്കോളജി
Show Answer Hide Answer

7. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ?

(A) ക്രിസ്ത്യൻ ബെർനാഡ്
(B) വില്ല്യം ഡിവ്രീക്സ്
(C ) ജോസഫ്‌ ഇമുറെ
(D) ഇവരാരുമല്ല
Show Answer Hide Answer

8. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വൈസ്റോയ് ?

(A) ഡഫ്രിൻ പ്രഭു
(B) ഇർവിൻ പ്രഭു
(C )കാനിംഗ് പ്രഭു
(D)വില്ല്യം ബെന്റിക്
Show Answer Hide Answer

9. 2001 ലെ പാർലിമെന്റ് ആക്രമണ കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ രഹസ്യ നടപടി ?

(A) ഓപ്പറേഷൻ x
(B)ഓപ്പറേഷൻ പരാക്രം
(C )ഓപ്പറേഷൻ കൊക്കൂൺ
(D) ഓപ്പറേഷൻ 3 സ്റ്റാർ
Show Answer Hide Answer

10. നൂക്ലിയാർ ഫിസിക്സ്‌ന്റെ പിതാവ് ?

(A)ഐൻസ്ടീൻ
(B)മാക്സ് പ്ലാങ്ക്
(C ) റൂഥർ ഫോർഡ്
(D)സ്റ്റീഫൻ ഹോകിങ്ങ്സ്
Show Answer Hide Answer

Start Your Journey!