Back to Home
Showing 361-370 of 884 results

1. തിരുവതാംകൂർ സേനയ്ക്ക് 'നായർ ബ്രിഗേഡ്' എന്ന പേര് നല്കിയത്?

(A)മാര്ത്താണ്ട വർമ
(B)ശ്രീ മൂലം തിരുനാൾ
(C)സ്വാതി തിരുനാൾ
(D) ശ്രീ ചിത്തിര തിരുനാൾ
Show Answer Hide Answer

3. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് യോജിച്ച മണ്ണ്?

(A) പർവത മണ്ണ്
(B)കരി മണ്ണ്
(C)പീറ്റ് മണ്ണ്
(D)എക്കൽ മണ്ണ്
Show Answer Hide Answer

4. ഫ്രാൻസിനും ജെർമെനിക്കും ഇടയ്ക്കുള്ള അതിർത്തി രേഖ?

(A)ഡ്യൂറന്റ് രേഖ
(B) 49-ആം സമാന്തരരേഖ
(C) 38-ആം സമാന്തരരേഖ
(D) മാജിനൊട്ട് രേഖ
Show Answer Hide Answer

5. 90 -റാംമാണ്ട് ലഹള എന്നറിയപെടുന്ന ലഹള?

(A) പെരിയനാട് ലഹള
(B) മാപ്പിള ലഹള
(C) ഉരൂട്ട്അമ്പല ലഹള
(D) ശിപായി ലഹള
Show Answer Hide Answer

7. ദേശബന്ധുദാസ് എന്ന മലയാള കൃതിയുടെ കർത്താവ്‌ ആര്?

(A)മൊയാരത്ത് ശങ്കരൻ
(B)സി.കൃഷ്ണപിള്ള
(C)സി.പി.ഗോവിന്ദൻ നമ്പ്യാർ
(D)പൂവാടാൻ രാമൻ
Show Answer Hide Answer

8. പ്രകാശം ഏറ്റവും കൂടുതൽ സഞ്ചരികുന്നത് ശൂന്ന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രക്ജൻ?

(A)ലിയോൺ ഫുക്കാൽറ്റ്
(B)അഗസ്റ്റിൻ ഫ്രന്നൽ
(C) ഐസക് ന്യൂട്ടൺ
(D) മാക്സ് വെൽ
Show Answer Hide Answer

9. 15-ആം ലോകസഭ പ്രതിപക്ഷ നേതാവ്?

(A)സുഷമ സ്വരാജ്
(B) അരുൺ ജയ്റ്റ്ലി
(C)സുശീൽ കുമാർ ഷിന്റ്റ്റെ
(D) പി.ജെ. കുര്യൻ
Show Answer Hide Answer

10. എറിത്രിയൻ കടൽ എന്ന് അറിയപെടുന്നത്?

(A)ബംഗാൾ ഉൾക്കടൽ
(B) ഇന്ത്യൻ മഹാസമുദ്രം
(C) ചെങ്കടൽ
(D)) കാനറാ ബാങ്ക്
Show Answer Hide Answer

Start Your Journey!