Back to Home
Showing 301-310 of 884 results

1. എസ്‌.എം.എസ്‌ ന്‍റെ പിതാവ് ?

(A) മറ്റി മക്കോനന്‍
(B) വിന്‍സ്റ്റാന്‍ സര്‍ഫ്
(C) ഷൂന്‍ ഫ്ലെമിംഗ്
(D) അലന്‍ ഷൂറിംഗ്
Show Answer Hide Answer

2. പ്രഥമദേശീയ ഹാന്‍ഡ്‌ലൂം ദിവസമായി ആചരിച്ചത് എന്ന്?

(A) ജൂണ്‍ 7
(B) ജൂലൈ 7
(C) ആഗസ്റ്റ്‌ 7
(D) ജൂലൈ 13
Show Answer Hide Answer

3. ഏഴാമത് ബ്രിക്സ് ഉച്ചകോടി നടന്നത് എവിടെ?

(A) ന്യൂഡല്‍ഹി (ഇന്ത്യ)
(B) ഡര്‍ബന്‍ (ദക്ഷിണാഫ്രിക്ക)
(C) ബെയ്ജിംഗ് (ചൈന)
(D) യുഫോ (റഷ്യ)
Show Answer Hide Answer
Show Answer Hide Answer

5. സയാം ഏത് രാജ്യത്തിന്‍റെ പഴയപേരാണ്?

(A) തായിവാന്‍
(B) മലേഷ്യ
(C) തായിലാന്‍റ്
(D) സുഡാന്‍
Show Answer Hide Answer

6. കണ്ണൂരിലെ സെന്റ്‌ ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത് ഏത് രാജ്യക്കാരാണ്?

(A) ഡച്ചുകാര്‍
(B) പോര്‍ച്ചുഗീസുകാര്‍
(C) ഇംഗ്ലീഷുകാര്‍
(D) ഫ്രെഞ്ചുകാര്‍
Show Answer Hide Answer

9. ആഗ്രാ പട്ടണത്തിന്‍റെ സ്ഥാപകന്‍?

(A) സിക്കിന്ദര്‍ ലോധി
(B) അക്ബര്‍
(C) ഹുമയൂണ്‍
(D) ബാബര്‍
Show Answer Hide Answer

10. കേരളത്തില്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?

(A) ഇടുക്കി
(B) പാലക്കാട്
(C) കാസര്‍കോഡ്
(D) തൃശൂര്‍
Show Answer Hide Answer

Start Your Journey!