Questions from നദികൾ

11. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :
(A) യാങ്‌സി
(B) സിന്ധു
(C) ഗംഗ
(D) ബ്രഹ്മപുത്ര
12. താഴെ പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ്?
(A) പെരിയാർ
(B) പമ്പ
(C) കുന്തിപുഴ
(D) മഹാനദി
Show Answer Hide Answer
13. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
(A) സിന്ധു
(B) ബ്രഹ്മപുത്ര
(C) ഹുഗ്ലി
(D) ഗംഗ
14. ഓറഞ്ച് ഏതു രാജ്യത്തെ നീളം കൂടിയ നദിയാണ്?
ദക്ഷിണാഫ്രിക്ക
നൈജര്‍
ടുണീഷ്യ
ചാഢ്
Show Answer Hide Answer
15. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?
(A) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
(B) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
(C) യാന്ത്രികമായ ചലനം
(D) ഇതൊന്നുമല്ല
Show Answer Hide Answer
17. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
(A) കൃഷ്ണ
(B) കാവേരി
(C) ഗോദാവരി
(D) മഹാനദി
18. ഏത് നദിയുടെ തീരത്താണ് ബോധ്ഗയ ?
(A) യമുന
(B) സരയു
(C) നിരഞ്ജന
(D) സോണ്‍
19. ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത് ?
(A) മഴക്കാടുകൾ
(B) കണ്ടൽക്കാടുകൾ
(C) തണ്ണീർതടങ്ങൾ
(D) നദികൾ
Show Answer Hide Answer
20. ഹിരാക്കുഡ് അണക്കെട്ട ഏത് നദിയിലാണ്?
(A) മഹാനദി
(B) ഗോദാവരി
(C) കൃഷ്ണ
(D) കാവേരി

Visitor-3139

Register / Login