Questions from നദികൾ

1. കുറുവാ ദ്വീപ് ഏത് നദിയിലാണ്?
(A) പെരിയാര്‍
(B) ഭവാനി
(C) കബനി
(D) ഭാരതപ്പുഴ
2. കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?
(A) ഭാരതപ്പുഴ
(B) പെരിയാര്‍
(C) ചാലിയാര്‍
(D) പമ്പ
Show Answer Hide Answer
3. തെഹ്‌രി ഡാം പ്രോജക്ട് ഏതു നദിയിലാണ്?
(A) താപ്തി
(B) തുംഗഭദ്ര
(C) കൃഷ്ണ
(D) ഭഗീരഥി
4. ഭാരതപ്പുഴ എവിടെനിന്നുല്‍ഭവിക്കുന്നു?
(A) ശബരിമല
(B) ആനമല
(C) അഗസ്ത്യമല
(D) ചുരളിമല
5. ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്?
(A) നദികള്‍
(B) അണക്കെട്ടുകള്‍
(C) കാവുകള്‍
(D) ചതപ്പുനിലങ്ങള്‍
Show Answer Hide Answer
6. സാംബസി നദി കണ്ടുപിടിച്ചതാര് ?
(A) കൊളംബസ്‌
(B) ഡേവിഡ് ലിവിങ്ങ്സ്റ്റണ്‍
(C) ടാസ്മാന്‍
(D) ജോണ്‍ സ്റ്റുവര്‍ട്ട്‌
Show Answer Hide Answer
8. ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.
(A) ഹരിദ്വാര്‍
(B) അലഹാബാദ്‌
(C) ബദരീനാഥ്‌
(D) വാരണാസി
Show Answer Hide Answer
9. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്?
(A) ഗുജറാത്ത്‌
(B) ഉത്തര്‍പ്രദേശ്‌
(C) രാജസ്ഥാന്‍
(D) ജമ്മു-കാശ്മീര്‍
Show Answer Hide Answer
10. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?
(A) മാമം
(B) മഞ്ചേശ്വരം
(C) കല്ലായി
(D) ഉപ്പള
Show Answer Hide Answer

Visitor-3736

Register / Login