Back to Home
Showing 11-20 of 183 results

1. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :

(A) യാങ്‌സി
(B) സിന്ധു
(C) ഗംഗ
(D) ബ്രഹ്മപുത്ര
Show Answer Hide Answer
Show Answer Hide Answer

3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

(A) സിന്ധു
(B) ബ്രഹ്മപുത്ര
(C) ഹുഗ്ലി
(D) ഗംഗ
Show Answer Hide Answer

4. ഓറഞ്ച് ഏതു രാജ്യത്തെ നീളം കൂടിയ നദിയാണ്?

ദക്ഷിണാഫ്രിക്ക
നൈജര്‍
ടുണീഷ്യ
ചാഢ്
Show Answer Hide Answer

5. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

(A) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
(B) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
(C) യാന്ത്രികമായ ചലനം
(D) ഇതൊന്നുമല്ല
Show Answer Hide Answer
Show Answer Hide Answer

7. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?

(A) കൃഷ്ണ
(B) കാവേരി
(C) ഗോദാവരി
(D) മഹാനദി
Show Answer Hide Answer

8. ഏത് നദിയുടെ തീരത്താണ് ബോധ്ഗയ ?

(A) യമുന
(B) സരയു
(C) നിരഞ്ജന
(D) സോണ്‍
Show Answer Hide Answer

9. ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത് ?

(A) മഴക്കാടുകൾ
(B) കണ്ടൽക്കാടുകൾ
(C) തണ്ണീർതടങ്ങൾ
(D) നദികൾ
Show Answer Hide Answer

10. ഹിരാക്കുഡ് അണക്കെട്ട ഏത് നദിയിലാണ്?

(A) മഹാനദി
(B) ഗോദാവരി
(C) കൃഷ്ണ
(D) കാവേരി
Show Answer Hide Answer

Start Your Journey!