Back to Home
Showing 71-80 of 100 results

1. A, B, O രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

(A) കാൾ ലൂയിസ്റ്റ്
(B) വില്ല്യം ഹാർവി
(C) കാൾലാന്റ് സ്റ്റെയ്നെർ
(D) കാൾ പിയേഴ്‌സൺ
Show Answer Hide Answer

2. താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്?

(A) ന്യൂമോണിയ
(B) മന്ത്
(C) ഡിഫ്തീരിയ
(D) ഹെപ്പറ്റൈറ്റിസ്
Show Answer Hide Answer

3. രക്തത്തിലെ സാധാരണ തോത്?

(A) 80 - 120 mg / 100 ml
(B) 110 - 120 mg / 90 ml
(C) 70 - 140 mg / 110 ml
(D) 90 - 110 mg / 90 ml
Show Answer Hide Answer

4. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

(A) ജെയിംസ് സിംപ്‌സണ്‍
(B) ഹെന്റി സ്വാന്‍
(C) മാര്‍ട്ടിന്‍ ക്ലൈവ
(D) വില്യം ഹാര്‍വെ
Show Answer Hide Answer

5. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

(A) ബെറിബെറി
(B) ഗോയിറ്റര്‍
(C) കണ
(D) തിമിരം
Show Answer Hide Answer
Show Answer Hide Answer

8. എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?

(A) ആൽഗ
(B) ഫംഗസ്
(C) ബാക്ടീരിയ
(D) വൈറസ്
Show Answer Hide Answer

9. ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?

(A) ഡെങ്കിപ്പനി
(B) പന്നിപ്പനി
(C) എലിപ്പനി
(D) പക്ഷിപ്പനി
Show Answer Hide Answer

10. ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

(A) മര്‍മ്മം
(B) ലൈസോസോം
(C) മൈറ്റോകൊണ്ട്രിയാ
(D) കൊശദ്രവ്യം
Show Answer Hide Answer

Start Your Journey!