Back to Home
Showing 81-90 of 100 results

1. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

(A) ശരാശരി 120 ദിവസം
(B) ശരാശരി 180 ദിവസം
(C) ശരാശരി 90 ദിവസം
(D) ശരാശരി 60 ദിവസം
Show Answer Hide Answer

2. ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?

(A) സൂക്ഷ്മജീവികൾ
(B) ഹരിത സസ്യങ്ങൾ
(C) പ്രാണികൾ
(D) കടുവകൾ
Show Answer Hide Answer

3. ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

(A) വിറ്റാമിൻ ബി
(B) വിറ്റാമിൻ എ
(C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ സി
Show Answer Hide Answer

4. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്?

(A) വിറ്റാമിന് A
(B) വിറ്റാമിന് D
(C) വിറ്റാമിന് K
(D) വിറ്റാമിന് E
Show Answer Hide Answer

5. രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്?

(A) വിറ്റാമിൻ കെ
(B) വിറ്റാമിൻ ഇ
(C) വിറ്റാമിൻ എ
(D) വിറ്റാമിൻ ബി
Show Answer Hide Answer

7. അർബുദം ബാധിക്കാത്ത മനുഷ്യാവയവം?

(A) കരൾ
(B) തലച്ചോറ്
(C) വൃക്ക
(D) ഹൃദയം
Show Answer Hide Answer

8. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്?

(A) ജനിറ്റിക്ക് എഞ്ചിനീയറിംഗ്
(B) ജീനോം മാപ്പിങ്ങ്
(C) ടെലി മെഡിസിൻ
(D) നാനോ ടെക്സനോളജി
Show Answer Hide Answer

9. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാൻ

(A) ജസ്റ്റിസ് മഞ്ജ്ള ചെല്ലൂർ
(B) ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ
(C) ജസ്റ്റിസ് ജെ.ബി.കോശി
(D) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
Show Answer Hide Answer

10. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

(A) ഉമിനീർ ഗ്രന്ഥി
(B) കരൾ
(C) കണ്ണുനീർ ഗ്രന്ഥി
(D) പാൻക്രിയാസ്
Show Answer Hide Answer

Start Your Journey!