Back to Home
Showing 41-50 of 58 results

1. പയ്യന്നൂരിൽ വെച്ച് നടന്ന ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

A) ഏ.കെ. ഗോപാലൻ
B) കൃഷ്ണസ്വാമി അയ്യർ
C) ടി.കെ. മാധവൻ
D) കെ.കേളപ്പൻ
Show Answer Hide Answer

2. മുത്തുക്കുട്ടി എന്ന പേരുണ്ടായിരുന്ന സാമൂഹ്യപരിഷ്ക്കർത്താവ്:

A) വൈകുണ്ഠ സ്വാമികൾ
B) ശ്രീനാരായണഗുരു
C) വാഗ്ഭടാനന്ദൻ
D) ചട്ടമ്പി സ്വാമികൾ
Show Answer Hide Answer

3. ബാലഭട്ടാരക ക്ഷേത്രം ഇവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ശുഭാനന്ദ ഗുരുദേവൻ
(B)ചട്ടമ്പി സ്വാമികൾ
(C ) സ്വാമി ആഗമാനന്ദൻ
(D) ശ്രീ നാരായണ ഗുരു
Show Answer Hide Answer

4. നവമഞ്ജരി' എന്ന രചന ശ്രീനാരായണ ഗുരു ഏത് സാമൂഹിക പരിഷ്കർത്താവിനാണ് സമർപ്പിച്ചിരിക്കുന്നത്?

(A) ചട്ടമ്പി സ്വാമികൾ
(B) ബ്രഹ്മാനന്ദ ശിവയോഗി
(C)വൈകുണ്ടസ്വാമികൾ
(D) സുബ്ബ ജടാപാധികൾ
Show Answer Hide Answer

5. "ആളിക്കത്തിയ തീപൊരി "എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്‌ ?

(A)അയ്യങ്കാളി
(B) ശ്രീനാരായണ ഗുരു
(C) ചട്ടമ്പി സ്വാമികൾ
(D) കെ.കേളപ്പൻ
Show Answer Hide Answer

7. കേരളത്തിലെ പ്രഥമ തൊഴിലാളി സംഖടനയായ തിരുവതാംകൂറിലെ 'ലേബർ അസോസീയേഷൻ"സ്ഥാപിച്ചതാര്?

(A) വാടപ്പുറം പി.കെ.ബാവ
(B)വക്കം അബ്ദുൽ ഖാദർ മൗലവി
(C)മുഹമ്മദ്‌ അബ്ദു റഹിമാൻ
(D)പുതിയ മാളിയേക്ക്ൽ പൂക്കോയ തങ്ങൾ
Show Answer Hide Answer

8. അരയ സമുദായത്തിന്റെ ഉന്നമനത്തിനായി 'അരയവംശോധാരിണി' രൂപീകരിച്ച വ്യക്തി?

(A) പാഴൂർ രാമൻ ചേന്നൻ
(B) പണ്ഡിറ്റ്‌ കെ.പി.കറുപ്പൻ
(C)കൃഷ്ണാതി ആശാൻ
(D) ഡോ .പൽപ്പു
Show Answer Hide Answer

9. സമസ്ത തിരുവതാംകൂർ പുലയർമഹാസഭ സ്ഥാപിച്ചത് ആര്?

(A)ടി.ടി.കേശവൻ ശാസ്ത്രി
(B) കാവാരികുളം കണ്ടൻ കുമാരൻ
(C)തീർഥപാദ പരമഹംസ സ്വാമികൾ
(D) കുമാരഗുരുദേവൻ
Show Answer Hide Answer

10. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

(A) കുമാരനാശാൻ
(B)ശ്രീനാരായണ ഗുരു
(C)ചട്ടമ്പി സ്വാമികൾ
(D) സിസ്റ്റർ അലഫോന്സ
Show Answer Hide Answer

Start Your Journey!