Back to Home
Showing 51-58 of 58 results

1. 1809 ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്

(A) മാര്താണ്ടാവർമ്മ
(B) പാലിയത്തച്ചൻ
(C) വേലുത്തമ്പി ദളവ
(D) ധർമ്മരാജാവ്
Show Answer Hide Answer

2. 'പുലയ' സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്?

(A) ചട്ടമ്പി സ്വാമികൾ
(B) ശ്രീനാരായണഗുരു
(C) അയ്യങ്കാളി
(D) കുമാരഗുരു
Show Answer Hide Answer

3. "മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?

(A) സഹോദരന്‍ അയ്യപ്പന്‍
(B) വാഗ്ഭടാനന്ദന്‍
(C) ബ്രഹ്മാനന്ദസ്വാമി ശിവയോഗി
(D) ചട്ടമ്പി സ്വാമി
Show Answer Hide Answer

4. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

(A) കെ.കേളപ്പൻ
(B) ചട്ടമ്പി സ്വാമികൾ
(C) സഹോദരൻ അയ്യപ്പൻ
(D) അയ്യങ്കാളി
Show Answer Hide Answer

5. "ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?

(A) ശ്രീ നാരായണ ഗുരു
(B) ചട്ടമ്പി സ്വാമികള്‍
(C) ബ്രഹ്മാനന്ദ ശിവയോഗി
(D) വി.ടി. ഭട്ടതിരിപ്പാട്
Show Answer Hide Answer
Show Answer Hide Answer

7. കേരളത്തിലെ ആദ്യ സ്പീക്കര്‍?

(A) വക്കം പുരുഷോത്തമന്‍
(B) ആര്‍.ശങ്കരനാരായണന്‍ തമ്പി
(C) എസി.ജോസ്
(D) സോമനാഥചാറ്റര്‍ജി.
Show Answer Hide Answer

8. ‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?

(A) സ്വാമി വിവേകാനന്ദൻ
(B) ശ്രീനാരായണ ഗുരു
(C) ശ്രീശങ്കരാചാര്യർ
(D) ചട്ടമ്പി സ്വാമികൾ
Show Answer Hide Answer

Start Your Journey!