Back to Home
Showing 151-160 of 186 results

1. ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത്?

(A) 44-ാം ഭേദഗതി
(B) 84-ാം ഭേദഗതി
(C) 42-ാം ഭേദഗതി
(D) 92-ാം ഭേദഗതി.
Show Answer Hide Answer

2. ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?

(A) 1950 ജനുവരി 24
(B) 1948 ജൂലൈ 22
(C) 1957 മാര്‍ച്ച് 22
(D) 1947 ജൂലൈ 22.
Show Answer Hide Answer

3. ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു?

(A) ഡോ. ബി.ആര്‍. അംബേദ്ക്കര്‍
(B) രാജേന്ദ്രപ്രസാദ്‌
(C) സച്ചിദാനന്ദ സിന്‍ഹ
(D) രാജഗോപാലാചാരി
Show Answer Hide Answer

4. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം –III ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്?

(A) മൗലികാവകാശങ്ങള്‍
(B) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
(C) മൗലികകര്‍ത്തവ്യങ്ങള്‍
(D) പട്ടികകള്‍.
Show Answer Hide Answer

5. ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത്?

(A) ആര്‍ട്ടിക്കിള്‍ 19
(B) ആര്‍ട്ടിക്കിള്‍ 18
(C) ആര്‍ട്ടിക്കിള്‍ 21
(D) ആര്‍ട്ടിക്കിള്‍ 32.
Show Answer Hide Answer

6. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?

(A) പാര്‍ലമെന്‍റ്
(B) പ്രസിഡന്‍റ്
(C) സുപ്രീംകോടതി
(D) പ്രധാനമന്ത്രി.
Show Answer Hide Answer

7. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു?

(A) ഡോ.രാജേന്ദ്രപ്രസാദ്
(B) ബി.എന്‍ റാവു
(C) സച്ചിദാനന്ദ സിൻഹ
(D) ഡോ.ബി.ആര്‍ അംബേദ്കര്‍
Show Answer Hide Answer

8. ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്?

(A) മൗലീകാവകാശത്തെക്കുറിച്ച്
(B) മൗലികടമകളെക്കുറിച്ച്
(C) പൗരത്വത്തെക്കുറിച്ച്
(D) നിര്‍ദ്ദേശതത്വങ്ങളെക്കുറിച്ച്.
Show Answer Hide Answer

Start Your Journey!