Back to Home
Showing 131-140 of 186 results

1. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു കാരണമായ ആക്ട് ഏത്?

(A) ഇന്ത്യന്‍ കൗണ്‍സിലില്‍ ആക്ട്-1909
(B) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്-1919
(C) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്-1935
(D) ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍റ് ആക്ട്-1947C.
Show Answer Hide Answer
Show Answer Hide Answer

5. താഴെ പറയുന്നവയില്‍ ഭരണഘടന അംഗീകരിക്കാത്ത ഭാഷയേത്?

(A) മറാത്തി
(B) സിന്ധി
(C) ഒഡിയ
(D) ഇംഗ്ലീഷ്.
Show Answer Hide Answer

6. ഏറ്റവും ബൃഹത്തായ ഭരണഘടനയുളള രാജ്യം?

(A) ഇന്ത്യ
(B) ബ്രിട്ടണ്‍
(C) അമേരിക്ക
(D) സ്വിറ്റ്സര്‍ലന്‍റ്A.
Show Answer Hide Answer

7. റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?

(A) മൗലികാവകാശങ്ങള്‍
(B) മൗലിക കടമകള്‍
(C) ഭരണഘടനാഭേദഗതി
(D) അടിയന്തരാവസ്ഥ.
Show Answer Hide Answer

8. താഴെ പറയുന്നവയില്‍ മൗലീകാവകാശങ്ങളില്‍പ്പെടാത്തത് ഏത്?

(A) സമത്വത്തിനുള്ള അവകാശം
(B) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
(C) സ്വാതന്ത്രത്തിനുള്ള അവകാശം
(D) ചൂഷണത്തിനുള്ള അവകാശം.
Show Answer Hide Answer

9. താഴെ പറയുന്നവരില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര്?

(A) ദുര്‍ഗാഭായ് ദേശ്മുഖ്
(B) രാജ്കുമാരി അമൃത്കൗര്‍
(C) സരോജിനി നായിഡു
(D) ഇവരെല്ലാവരുംD.
Show Answer Hide Answer

Start Your Journey!