Back to Home
Showing 91-100 of 186 results

1. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ്?

(A) ആര്‍ട്ടിക്കിള്‍ 352
(B) ആര്‍ട്ടിക്കിള്‍ 356
(C) ആര്‍ട്ടിക്കിള്‍ 340
(D) ആര്‍ട്ടിക്കിള്‍ 359.
Show Answer Hide Answer

2. സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി?

(A) 18-ാം ഭേദഗതി
(B) 21-ാം ഭേദഗതി
(C) 29-ാം ഭേദഗതി
(D) 42-ാം ഭേദഗതി.
Show Answer Hide Answer

3. ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍?

(A) ആര്‍ട്ടിക്കിള്‍ 18
(B) ആര്‍ട്ടിക്കിള്‍ 19
(C) ആര്‍ട്ടിക്കിള്‍ 16
(D) ആര്‍ട്ടിക്കിള്‍ 32.
Show Answer Hide Answer

4. SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?

(A) 86-ാം ഭേദഗതി
(B) 84-ാം ഭേദഗതി
(C) 89-ാം ഭേദഗതി
(D) 92-ാം ഭേദഗതി.
Show Answer Hide Answer

7. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത് ആരാണ്?

(A) പട്ടായി സീതാരാമയ്യ
(B) വല്ലഭായ് പട്ടേല്‍
(C) ബി;എന്‍ റാവു
(D) എം.എന്‍ റോയ്.
Show Answer Hide Answer

8. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?

(A) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1919
(B) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1935
(C) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്1858
(D) ചാര്‍ട്ടര്‍ ആക്ട് 1833.
Show Answer Hide Answer

10. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന സമ്മേളനം നടന്നതെന്ന്?

(A) 1946 ഡിസംബര്‍ 9
(B) 1950 ജനുവരി 26
(C) 1950 ജനുവരി 24
(D) 1949 നവംബര്‍ 26C.
Show Answer Hide Answer

Start Your Journey!