ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?
(A) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1919
(B) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935
(C) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്1858
(D) ചാര്‍ട്ടര്‍ ആക്ട് 1833.
Correct Answer : (B) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question