Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from രസതന്ത്രം
Home
Categories
Questions
1. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
(A) അസറ്റിക് ആസിഡ്
(B) ഫോമിക് ആസിഡ്
(C) ടാര്‍ട്ടാറിക് ആസിഡ്
(D) സിട്രിക് ആസിഡ്
Show Answer
Hide Answer
(A) അസറ്റിക് ആസിഡ്
Details
Report
Save Question
Cancel
Submit
2. കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?
(A) യുറേനിയം
(B) തോറിയം
(C) സിസിയം
(D) ടൈറ്റാനിയം
Show Answer
Hide Answer
(B) തോറിയം
Details
Report
Save Question
Cancel
Submit
3. ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?
(A) തോറിയം
(B) യുറേനിയം
(C) പ്ലൂട്ടോണിയം
(D) റഡോണ്‍
Show Answer
Hide Answer
(D) റഡോണ്‍
Details
Report
Save Question
Cancel
Submit
4. മൂലകത്തിന്റെ ഐഡന്ടിറ്റി കാര്‍ഡ്?
(A) പ്രോട്ടോണ്‍
(B) നുട്രോണ്‍
(C) ഇലക്ട്രോണ്‍
(D) ഫോട്ടോണുകള്‍
Show Answer
Hide Answer
(A) പ്രോട്ടോണ്‍
Details
Report
Save Question
Cancel
Submit
5. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ഒരു മൂലകം?
(A) ഫോസ്ഫറസ്
(B) ഗാലിയം
(C) ബേരിയം
(D) സോഡിയം
Show Answer
Hide Answer
(D) സോഡിയം
Details
Report
Save Question
Cancel
Submit
6. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
(A) കാര്‍ബണ്‍
(B) ഓക്സിജന്‍
(C) നൈട്രജെന്
(D) ഹൈട്രജെന്‍
Show Answer
Hide Answer
(D) ഹൈട്രജെന്‍
Details
Report
Save Question
Cancel
Submit
7. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം:
(A) ജീവകം എ
(B) ജീവകം ബി
(C) ജീവകം സി
(D) ജീവകം ഡി
Show Answer
Hide Answer
(C) ജീവകം സി
Details
Report
Save Question
Cancel
Submit
8. 'രാസവസ്തുക്കളുടെ രാജാവ് ' - ഈ പേരില്‍ അറിയപ്പെടുന്നത് ഏതു ?
(A) സൾഫ്യൂരിക് ആസിഡ്
(B) ഹൈഡ്രോക്ലോറിക് ആസിഡ്
(C) അസറ്റിക് ആസിഡ്
(D) സിട്രിക് ആസിഡ്
Show Answer
Hide Answer
(A) സൾഫ്യൂരിക് ആസിഡ്
Details
Report
Save Question
Cancel
Submit
9. പീരിയോഡിക്സ് ടേബിളിലെ 100-)o മൂലകം :
(A) ഐൻസ്റ്റീനിയം
(B) ഫെർമിയം
(C) നൊബീലിയം
(D) മെൻഡലീവിയം
Show Answer
Hide Answer
(B) ഫെർമിയം
Details
Report
Save Question
Cancel
Submit
10. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?
(A) ഹൈഡ്രജൻ
(B) ഓക്സിജൻ
(C) നൈട്രജൻ
(D) കാർബൺ
Show Answer
Hide Answer
(A) ഹൈഡ്രജൻ
Details
Report
Save Question
Cancel
Submit
Displaying 1-10/39
«
<
1
2
3
4
>
»
View Saved Questions
Home
Category List
Questions
Related Categories
നദികൾ
വന്യജീവി / പക്ഷി സങ്കേതങ്ങൾ
രാഷ്ട്രീയം
മലയാള സാഹിത്യം
ആരോഗ്യ ശാസ്ത്രം
Visitor-3994
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us