Back to Home
Showing 21-28 of 28 results

1. വാഴക്കുല രചിച്ചത്?

(A) ഇടപ്പള്ളി രാഘവന്‍പിള്ള
(B) വയലാര്‍
(C) വള്ളത്തോള്‍
(D) ചങ്ങമ്പുഴ
Show Answer Hide Answer

2. മകരക്കൊയ്ത്ത് രചിച്ചത്?

(A) ഇടശ്ശേരി
(B) വൈലോപ്പള്ളി
(C) ജി.ശങ്കരക്കുറുപ്പ്
(D) വയലാര്‍ രാമവര്‍മ
Show Answer Hide Answer

3. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?

(A) ജീവിതപാത
(B) കിനാവും കണ്ണീരും
(C) കൊഴിഞ്ഞ ഇലകള്‍
(D) എന്‍റെ സമരം
Show Answer Hide Answer

4. നളചരിതം ആട്ടക്കഥ എഴുതിയതാര്?

(A) ഉണ്ണായി വാര്യര്‍
(B) ഇരയിമ്മന്‍ തമ്പി
(C) കോട്ടയത്തുതമ്പുരാന്‍
(D) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
Show Answer Hide Answer

6. ആദ്യമായി ചലചിത്രമാക്കപ്പെട്ട മലയാള സാഹിത്യ കൃതി ഏത്?

(A) പാട്ടബാക്കി
(B) മഹത്ചരിതസംഗ്രഹം
(C) മാര്‍ത്താണ്ഡവര്‍മ്മ
(D) രാമചന്ദ്രവിലാസം.
Show Answer Hide Answer

7. "ബ്രഹ്മസങ്കീർത്തനം " എന്ന കവിത രചിച്ച നവോത്ഥാന നായകൻ?

(A) ബ്രഹമാനന്ദ ശിവയോഗി
(B) സഹോദരൻ അയ്യപ്പൻ
(C) പണ്ഡിറ്റ് കറുപ്പൻ
(D) വാഗ്ഭടാനന്ദൻ
Show Answer Hide Answer

Start Your Journey!